LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

w h o

Web Desk 5 years ago
Coronavirus

കൊവിഡ്‌-19: ലോകസാഹചര്യം കൂടുതല്‍ സങ്കീര്‍ണ്ണമാകുകയാണ് - ഡബ്ല്യു.എച്ച്.ഒ.

കഴിഞ്ഞ 10 ദിവസങ്ങളായി പ്രതിദിനം ഒരു ലക്ഷത്തിലധികം രോഗികളാണ് ഉണ്ടാവുന്നത്. ഇത് ഒരുലക്ഷത്തി മുപ്പത്തിയാറായിരം വരെ എത്തി. ഇത് റെക്കോര്‍ഡാണ്. ഇതില്‍ ഏകദേശം 75% കേസുകളും 10 രാജ്യങ്ങളില്‍ നിന്നാണെന്നും ഇത് ആശങ്കയുണ്ടാക്കുന്നതാണെന്നും ഡബ്ല്യു.എച്ച്.ഒ തലവന്‍

More
More
Web Desk 5 years ago
Coronavirus

ബ്രിട്ടന്റെ ആത്മവിശ്വാസത്തിന് തിരിച്ചടി, ഡബ്ല്യു എച്ച് ഒ തക്കീതിന് പ്രസക്തിയേറി

കൊവിഡ്‌ -19 നിരക്കിലെ കുറവ് ഉണ്ടാക്കിയ ആത്മവിശ്വാസത്തില്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ലോക്ക് ഡൌണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചതിനു തൊട്ടു പിറകെ പ്രതിദിന മരണ നിരക്കില്‍ വലിയ വര്‍ദ്ധന. ബ്രിട്ടനില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 412 പേരാണ് മരണപ്പെട്ടത്

More
More
Web Desk 5 years ago
Coronavirus

ഹൈഡ്രോക്സിക്ലോറോക്വിന്‍ നല്‍കുന്നത് തുടരും - ഐസിഎംആര്‍

ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നത് കൊണ്ട് ഹൈഡ്രോക്സിക്ലോറോക്വിന്‍ കൊവിഡ്‌ -19 പ്രതിരോധത്തിന് നല്‍കുന്നതിനെതിരെ ഇന്ന് ലോകാരോഗി സംഘടന രംഗത്തുവന്നതിനു തൊട്ടു പിന്നാലെയാണ് ഇപ്പോള്‍ അതിനെ അനുകൂലിച്ചുകൊണ്ട് ഐസിഎംആര്‍ രംഗത്ത് വന്നിരികുന്നത്

More
More
Web Desk 5 years ago
Coronavirus

ഏതുസമയവും രോഗികളുടെ എണ്ണം കുത്തനെ ഉയരാം, ജാഗ്രത വേണം - ഡബ്ല്യു.എച്ച്.ഒ

കൊവിഡ്‌ -19 രോഗികളുടെ എണ്ണം താഴോട്ടാണ് പോകുന്നത് എങ്കിലും അത് ഇതു സമയത്തും കുത്തനെ ഉയരാമെന്ന വസ്തുത വിസ്മരിക്കരുത് എന്ന് ലോകാരോഗ്യ സംഘടന ലോക രാഷ്ട്രങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി

More
More
Web Desk 5 years ago
Coronavirus

കൊറോണ വൈറസ് ബാധ തടയാന്‍ ഹൈഡ്രോക്സിക്ളോറോക്വിന്‍ ഫലപ്രദമല്ലെന്ന് തെളിഞ്ഞതായി ഡബ്ല്യു.എച്ച്.ഒ

മരുന്ന് ഫലപ്രദമാണോ എന്ന് പരിശോധിക്കാന്‍ നടത്തിയ റാന്‍ഡം പരിശോധനയിലടക്കം കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ ഹൈഡ്രോക്സിക്ളോറോക്വിന് കഴിയില്ലെന്ന് തെളിഞ്ഞതായി ലോകാരോഗ്യ സംഘടന

More
More
Web Desk 5 years ago
Coronavirus

ചൈനയെ തള്ളിയില്ലെങ്കില്‍ ഡബ്ല്യു.എച്ച്.ഒ ക്ക് ഫണ്ടില്ലെന്ന് ട്രംപ്; ട്രംപിന്‍റെത് കഴിവുകേട് മറയ്ക്കാനുള്ള ശ്രമം - ചൈന

സ്വന്തം ഉത്തരവാദിത്തം ശരിയാംവണ്ണം നിര്‍വ്വഹിക്കാന്‍ കഴിയാത്ത പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപ്, തന്റെ കഴിവുകേട് മറച്ചു വെക്കാനാണ് ലോകാരോഗ്യ സംഘടനയെ ഭീഷണിപ്പെടുത്തുന്നത് എന്ന് ചൈനീസ്‌ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.

More
More
Web Desk 5 years ago
Coronavirus

കൊറോണ വൈറസ് പരീക്ഷണശാലയില്‍ നിന്ന് പുറത്തുചാടിയതല്ല- ലോകാരോഗ്യസംഘടന

ഇതുവരെ ശാസ്ത്രീയമായി നടത്തിയിട്ടുള്ള എല്ലാ പരീക്ഷണങ്ങളും ഗൂഢാലോചന സിദ്ധാന്തത്തിന് എതിരാണെന്ന് ഡബ്ല്യു.എച്ച്.ഒ വ്യക്തമാക്കി

More
More

Popular Posts

National Desk 2 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 2 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 2 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 2 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 2 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 2 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More